Connect with us
Malayali Express

Malayali Express

താ​മ​സ നി​യ​മ ലം​ഘ​നം: മൂ​ന്നു​മാ​സ​ത്തി​നി​ടെ 700 പേ​ർ അ​റ​സ്​​റ്റി​ൽ

GULF

താ​മ​സ നി​യ​മ ലം​ഘ​നം: മൂ​ന്നു​മാ​സ​ത്തി​നി​ടെ 700 പേ​ർ അ​റ​സ്​​റ്റി​ൽ

Published

on

കു​വൈ​ത്ത് സി​റ്റി: താ​മ​സ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 700 പേ​രെ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​െ​ട അ​റ​സ്​​റ്റ്​ ചെ​യ്തു. മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ താ​മ​സ കാ​ര്യാ​ല​യ​ത്തി​​െൻറ സ​ഹാ​യ​ത്തോ​ടെ കു​വൈ​ത്തി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ത്ര​യും പേ​ർ പി​ടി​യി​ലാ​യ​ത്. പി​ടി​കൂ​ടി​യ​വ​രി​ല്‍ 200 പേ​രെ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ടു​ക​ട​ത്തി. ബാ​ക്കി​യു​ള്ള​വ​രു​ടെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചു​വ​രു​ന്നു​ണ്ടെ​ന്നും മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.
അ​ന​ധി​കൃ​ത​മാ​യി സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ക, സ്‌​പോ​ണ്‍സ​റു​ടെ താ​മ​സ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ മാ​റി പു​റ​ത്ത്​ ജോ​ലി​ചെ​യ്യു​ക എ​ന്ന​താ​ണ് കൂ​ടു​ത​ല്‍ പേ​രും പി​ടി​യി​ലാ​വാ​ൻ കാ​ര​ണം.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല​ക​ള്‍, വാ​ണി​ജ്യ​സ​മു​ച്ച​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തി​നി​ടെ ഇ​ഖാ​മ​യി​ല്ലാ​തെ രാ​ജ്യ​ത്ത്​ ത​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം 1,20,000 എ​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കൂ​ട്ട​പ്പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​വ​രെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്താ​ൻ അ​ധി​കൃ​ത​ർ നീ​ക്കം ആ​രം​ഭി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​വും. ഫാ​മു​ക​ള്‍, വ്യ​വ​സാ​യ മേ​ഖ​ല​ക​ള്‍, ഷി​പ്​​മ​െൻറു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ പ​രി​ശോ​ധ​ന​യു​ണ്ടാ​വു​മെ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ കാ​മ്പ​യി​നി​​െൻറ പ്ര​ത്യേ​ക​ത. നേ​ര​ത്തെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ, റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. പൊ​തു​മാ​പ്പ്​ ന​ൽ​കി​യി​ട്ടും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ ത​ങ്ങി​യ വി​ദേ​ശി​ക​ളെ കൂ​ട്ട​പ്പ​രി​ശോ​ധ​ന​യി​ലൂ​ടെ പി​ടി​കൂ​ടി തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​വി​ധം നാ​ടു​ക​ട​ത്താ​നാ​ണ്​ നീ​ക്കം.

Continue Reading

Latest News