Connect with us
Malayali Express

Malayali Express

വ്യവസായ മേഖല വിദേശ നിക്ഷേപം ഒന്നര ശതകോടി റിയാൽ കവിഞ്ഞു

GULF

വ്യവസായ മേഖല വിദേശ നിക്ഷേപം ഒന്നര ശതകോടി റിയാൽ കവിഞ്ഞു

Published

on

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ വ്യ​വ​സാ​യ മേ​ഖ​ല​ക്കു​ള്ള വ​ർ​ധി​ക്കു​ന്ന പ​ങ്കാ​ളി​ത്ത​ത്തി​​െൻറ പ്ര​തി​ഫ​ല​ന​മാ​യി വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ വ​ർ​ധ​ന. 2019 പ​കു​തി​യി​ലെ ക​ണ​ക്കു​പ്ര​കാ​രം ഒ​ന്ന​ര ശ​ത​കോ​ടി​യി​ല​ധി​കം റി​യാ​ലാ​ണ്​ ഇൗ ​രം​ഗ​ത്തെ വി​ദേ​ശ നി​ക്ഷേ​പം. ക​ഴി​ഞ്ഞ വ​ർ​ഷം സ​മാ​ന കാ​ല​യ​ള​വി​ൽ 1.2 ശ​ത​കോ​ടി റി​യാ​ൽ ആ​യി​രു​ന്ന സ്​​ഥാ​ന​ത്താ​ണി​തെ​ന്ന്​ ദേ​ശീ​യ സ്ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഒ​മാ​ൻ വി​ഷ​ൻ 2040​െൻ​റ ഭാ​ഗ​മാ​യു​ള്ള വ്യ​വ​സാ​യ ന​യം ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​​ലാ​ണ്​ മ​ന്ത്രാ​ല​യം ശ്ര​ദ്ധ​യൂ​ന്നി​യി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ സാ​മി ബി​ൻ സാ​ലിം അ​ൽ സാ​ഹെ​ബ്​ പ​റ​ഞ്ഞു. നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ഒ​പ്പം മ​തി​യാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ക​യും ല​ക്ഷ്യ​മാ​ണ്. 2018 ലെ ​മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​ലെ 2.914 ശ​ത​മാ​ന​മാ​ണ്​ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 7.6 ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന​യാ​ണി​ത്. വ്യ​വ​സാ​യ മേ​ഖ​ല​യി​​ൽ ജോ​ലി ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യും ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു.

2019 അ​വ​സാ​ന​ത്തെ ക​ണ​ക്കു​പ്ര​കാ​രം 32,335 സ്വ​ദേ​ശി​ക​ളാ​ണ്​ ഇൗ ​രം​ഗ​ത്ത്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 8.4 ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന​യാ​ണി​ത്. രാ​ജ്യ​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന മൊ​ത്തം വ്യ​വ​സാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മൂ​ല്യം 2019 മൂ​ന്നാം പാ​ദ​ത്തെ ക​ണ​ക്കു​പ്ര​കാ​രം 3.815 ശ​ത​കോ​ടി റി​യാ​ലാ​ണെ​ന്നും ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഉ​ൽ​പാ​ദ​ന, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ സ്വ​ദേ​ശി​ക​ളു​ടെ റി​ക്രൂ​ട്ട്​​മ​െൻറു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക ക​മ്മി​റ്റി​ക​ൾ​ക്ക്​ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ സാ​മി അ​ൽ സാ​ഹെ​ബ്​ പ​റ​ഞ്ഞു. ഇൗ ​ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ഫ​ല​മാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ട്ടു. വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്​ വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റ്​ പൊ​തു​അ​തോ​റി​റ്റി (മ​ദാ​യെ​ൻ) സു​പ്ര​ധാ​ന പ​ങ്കാ​ണ്​ വ​ഹി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റു​ക​ളു​ടെ എ​ണ്ണം ഒ​മ്പ​ത്​ ആ​യി. രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ ല​ക്ഷ്യ​മെ​ന്നും സാ​മി അ​ൽ സാ​ഹെ​ബ്​ പ​റ​ഞ്ഞു.

Continue Reading

Latest News