Connect with us
Malayali Express

Malayali Express

അ​ൽ​ഐ​ൻ കാ​ഴ്ച ബം​ഗ്ലാ​വി​ൽ വ​ന്യ​ജീ​വി​ക​ളെ അ​ടു​ത്തു​നി​ന്ന് കാ​ണാ​ൻ അ​വ​സ​രം

GULF

അ​ൽ​ഐ​ൻ കാ​ഴ്ച ബം​ഗ്ലാ​വി​ൽ വ​ന്യ​ജീ​വി​ക​ളെ അ​ടു​ത്തു​നി​ന്ന് കാ​ണാ​ൻ അ​വ​സ​രം

Published

on

അ​ബൂ​ദ​ബി: അ​ൽ​ഐ​ൻ കാ​ഴ്ച ബം​ഗ്ലാ​വി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കാ​ണ്ടാ​മൃ​ഗ​ങ്ങ​ളെ​യും ജി​റാ​ഫു​ക​ളെ​യും മ​റ്റു വ​ന്യ​ജീ​വി​ക​ളെ​യും അ​ടു​ത്തു​കാ​ണാ​ൻ അ​വ​സ​രം. ആ​ഫ്രി​ക്ക​ൻ വ​ന്യ​ജീ​വി സ​ങ്കേ​തം കൂ​ടി​യാ​യ ഈ ​കാ​ഴ്ച ബം​ഗ്ലാ​വി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് മ​നം​കു​ളി​ർ​പ്പി​ക്കു​ന്ന അ​പൂ​ർ​വ കാ​ഴ്ച​ക​ളാ​ണ്​ ല​ഭി​ക്കു​ന്ന​ത്.
ഈ ​ടൂ​റി​സം സീ​സ​ണി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള ഒ​ട്ടേ​റെ സ​ന്ദ​ർ​ശ​ക​രാ​ണി​വി​ടേ​ക്കെ​ത്തു​ന്ന​ത്.

വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് കൂ​ടു​ത​ലെ​ന്ന് മൃ​ഗ​ശാ​ല​യി​ലെ സീ​നി​യ​ർ ഓ​ഫി​സ​ർ സ​ഫാ​രി നാ​സ​ർ അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു.
ആ​ഫ്രി​ക്ക​ൻ സ​ഫാ​രി പാ​ർ​ക്കു​ക​ളി​ൽ കാ​ണു​ന്ന​തു​പോ​ലെ വ​ന്യ​ജീ​വി​ക​ളു​ടെ സ്വൈ​ര​വി​ഹാ​ര​വും അ​ല​ഞ്ഞു​തി​രി​യ​ലും ആ​സ്വ​ദി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്.

കാ​ണ്ടാ​മൃ​ഗ​ങ്ങ​ളെ​യും ജി​റാ​ഫു​ക​ളെ​യും കാ​ണാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ സൗ​ക​ര്യം മേ​ഖ​ല​യി​ലി​ല്ല. സ​ന്ദ​ർ​ശ​ക​ർ​ക്ക് മൃ​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​ത്തോ​ടെ 70 മി​നി​റ്റ്​ നീ​ളു​ന്ന സ​ഫാ​രി സൗ​ക​ര്യ​വും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. അ​ൽ​ഐ​ൻ കാ​ഴ്ച ബം​ഗ്ലാ​വി​ൽ സ​ഫാ​രി അ​നു​ഭ​വ​ങ്ങ​ൾ​ക്ക്​ പു​തി​യ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.

Continue Reading

Latest News