Connect with us
Malayali Express

Malayali Express

തൊഴിൽ മന്ത്രാലയം സി.എസ്​.ആർ പുരസ്​കാരം വിതരണം ചെയ്തു

GULF

തൊഴിൽ മന്ത്രാലയം സി.എസ്​.ആർ പുരസ്​കാരം വിതരണം ചെയ്തു

Published

on

ദോ​ഹ: ഭ​ര​ണ​വി​ക​സ​ന, തൊ​ഴി​ൽ-​സാ​മൂ​ഹി​ക മ​ന്ത്രാ​ല​യ​ത്തി​െൻറ കോ​ർ​പ​റേ​റ്റ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത (സി.​എ​സ്.​ആ​ർ) പു​ര​സ്​​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ തൊ​ഴി​ൽ-​സാ​മൂ​ഹി​ക മ​ന്ത്രി യൂ​സു​ഫ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഉ​ഥ്മാ​ൻ ഫ​ഖ്റു സി.​എ​സ്.​ആ​ർ അ​വാ​ർ​ഡ് വി​ജ​യി​ക​ളാ​യ ക​മ്പ​നി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു.

ച​ട​ങ്ങി​ൽ ദാ​ർ അ​ൽ ശ​ർ​ഖ് ഗ്രൂ​പ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ ഡോ. ​ഖാ​ലി​ദ് ബി​ൻ ഥാ​നി ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്തു. ദാ​ർ അ​ൽ ശ​ർ​ഖ് പ്ര​തി​വ​ർ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന സി.​എ​സ്.​ആ​ർ 2019 അ​വാ​ർ​ഡ് വി​ജ​യി​ക​ളാ​യ 10 ക​മ്പ​നി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കു​മാ​ണ് പു​ര​സ്​​കാ​രം ന​ൽ​കി​യ​ത്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​വ​ർ​ക്കു​ള്ള പ്ര​ശം​സ​യും േപ്രാ​ത്സാ​ഹ​ന​വു​മാ​ണ് സ​മ്മാ​ന​ങ്ങ​ളെ​ന്ന് സി.​എ​സ്.​ആ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ഥാ​നി ബി​ൻ അ​ലി ആ​ൽ​ഥാ​നി പ​റ​ഞ്ഞു. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ​യും അ​വ സ​മൂ​ഹ​ത്തി​ലു​ണ്ടാ​ക്കു​ന്ന ച​ല​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്​​ക​ര​ണ​വും അ​റി​വും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഡോ. ​ഥാ​നി ബി​ൻ അ​ലി ആ​ൽ​ഥാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News