Connect with us
Malayali Express

Malayali Express

ഒ​മാ​ൻ–ഇ​ന്ത്യ പ്ര​തി​രോ​ധ സ​ഹ​ക​ര​ണം അ​വ​ലോ​ക​നം ചെ​യ്​​തു

GULF

ഒ​മാ​ൻ–ഇ​ന്ത്യ പ്ര​തി​രോ​ധ സ​ഹ​ക​ര​ണം അ​വ​ലോ​ക​നം ചെ​യ്​​തു

Published

on

മ​സ്​​ക​ത്ത്​: ഒ​മാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ബി​ൻ സൗ​ദ്​ ബി​ൻ ഹാ​രി​ബ്​ അ​ൽ ബു​സൈ​ദി ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ല​ഖ്​​േ​നാ​വി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ ഉ​പ​ക​ര​ണ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ ഒ​മാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ൽ നി​ല​വി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്​​തു. പ്ര​തി​രോ​ധ സ​ഹ​ക​ര​ണം വ​ള​ർ​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ താ​ൽ​പ​ര്യം രാ​ജ്​​നാ​ഥ്​ സി​ങ്​ അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News