Connect with us
Malayali Express

Malayali Express

എ​മി​റേ​റ്റ്സ് വി​മാ​ന​ദു​ര​ന്തം: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ങ്ങി

GULF

എ​മി​റേ​റ്റ്സ് വി​മാ​ന​ദു​ര​ന്തം: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ങ്ങി

Published

on

ദു​ബൈ: മ​ല​യാ​ളി സ​മൂ​ഹ​ത്തി​െൻറ ന​ടു​ക്കം ഇ​നി​യും മാ​റി​യി​ട്ടി​ല്ലാ​ത്ത എ​മി​റേ​റ്റ്സ് വി​മാ​ന ദു​ര​ന്ത​ത്തി​െൻറ അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് യു.​എ.​ഇ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (ജി.​സി.​എ.​എ) പു​റ​ത്തു​വി​ട്ടു. 2016 ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ദു​ബൈ​യി​ലെ​ത്തി​യ ഇ.​കെ 521 വി​മാ​ന​ത്തി​ന് ലാ​ൻ​ഡി​ങ്ങി​നി​ടെ തീ​പി​ടി​ച്ച​ത്. 282 യാ​ത്ര​ക്കാ​രെ​യും 18 ജീ​വ​ന​ക്കാ​രെ​യും പൂ​ർ​ണ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തി​റ​ക്കാ​നാ​യെ​ങ്കി​ലും ഇൗ ​പ​രി​ശ്ര​മ​ങ്ങ​ൾ​ക്കി​ടെ ജാ​സിം മു​ഹ​മ്മ​ദ് ബ​ലൂ​ഷി എ​ന്ന ഇ​മ​റാ​ത്തി അ​ഗ്​​നി​ശ​മ​ന സേ​നാം​ഗം ര​ക്ത​സാ​ക്ഷി​യാ​യി​രു​ന്നു. പൈ​ല​റ്റു​മാ​രു​ടെ ജാ​ഗ്ര​ത​ക്കു​റ​വി​നെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന റി​പ്പോ​ർ​ട്ട് ഇ​ത്ത​രം വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പ​രി​ശീ​ല​ന​വേ​ള​യി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്യു​ന്നു. പൈ​ല​റ്റു​മാ​ർ എ​ൻ​ജി​ൻ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​തി​രു​ന്ന​ത് റി​പ്പോ​ർ​ട്ട് എ​ടു​ത്തു​പ​റ​യു​ന്നു.

പ​രി​ശീ​ല​ന​വേ​ള​യി​ൽ പ​രി​ച​യി​ച്ചി​ട്ടു​ള്ള​തി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​യ ഒ​രു നി​ർ​ണാ​യ​ക സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ൾ അ​ത് ശ​രി​യാ​യ വി​ധം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വൈ​മാ​നി​ക​ർ​ക്ക് വി​ജ​യി​ക്കാ​നാ​യി​ല്ല. എ​ൻ​ജി​െൻറ ത​ള്ള​ൽ ശ്ര​ദ്ധി​ക്കാ​തെ, വേ​ണ്ട വി​ധ​ത്തി​ൽ പ​രി​ശോ​ധ​ന​യി​ല്ലാ​തെ വി​മാ​നം ഇ​റ​ക്കു​ക​യാ​യി​രു​ന്നു. പൈ​ല​റ്റ് പ​രി​ശീ​ല​ന വി​ല​യി​രു​ത്ത​ൽ ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ചെ​യ്യു​ന്ന​തി​നു​ള്ള മി​ക​വ് ഉ​ൾ​ക്കൊ​ള്ളി​ക്കേ​ണ്ട​തു​ണ്ട്. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​െൻറ​യും പ്രാ​ഥ​മി​ക, ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ​ത​ന്നെ എ​മി​റേ​റ്റ്സ് ഇൗ ​വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ശ്ര​ദ്ധ ചെ​ലു​ത്തു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​യി സി.​ഇ.​ഒ ആ​ദി​ൽ അ​ൽ റി​ദാ പ​റ​ഞ്ഞു. സു​ര​ക്ഷി​ത​മാ​യ യാ​ത്ര എ​മി​റേ​റ്റ്സി​െൻറ പ്ര​ഥ​മ പ​രി​ഗ​ണ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Continue Reading

Latest News