Connect with us
Malayali Express

Malayali Express

ജോസഫ് കുര്യൻ കല്ലേലിമണ്ണിൽ – പൊദുദര്ശനം ജനു 31വെള്ളി ,സംസ്‌കാരം ഫെബ്രു 1ശനി ഡാലസിൽ

OBITUARY

ജോസഫ് കുര്യൻ കല്ലേലിമണ്ണിൽ – പൊദുദര്ശനം ജനു 31വെള്ളി ,സംസ്‌കാരം ഫെബ്രു 1ശനി ഡാലസിൽ

Published

on

ഡാളസ്: തിരുവനന്തപുരം പട്ടം കല്ലേലിമണ്ണിൽ പരേതരായ കെ.കെ.കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകൻ ജോസഫ് ജോസഫ് കുര്യൻ കല്ലേലിമണ്ണിൽ ടെന്നസി നാഷ്‌വില്ലയിൽ വച്ച് നിര്യാതനായി. കുറ്റൂർ ചെറുകാട്ടൂർ മോനിയമ്മ
ണ് പരേതന്റെ ഭാര്യ.

മക്കൾ : മിനി റോയ് (ഡാളസ്) , മനു ജോസഫ് (നാഷ്‌വില്ല, ടെന്നസി )
മരുമക്കൾ : റോയ് എബ്രഹാം പനച്ചവീട്ടിൽ (ഡാളസ്), ദിലീപ് വാളച്ചേരിൽ (നാഷ്‌വില്ല,ടെന്നസി )

കൊച്ചുമക്കൾ : മഡ്ലിൻ റോയ്, ഡെലിഷ, മരിയൻ വാളച്ചേരിൽ

പൊതുദർശനം : ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ ഡാലസിൽ
(റോടോൺ ഫ്യൂണറൽ ഹോം) ( Rhoton Funeral Home, 1511, S Interstate 35E, Carrolton,TX 75006)

സംസ്കാര ശുശ്രൂഷ : ഫെബ്രുവരി 1 നു ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാലസിൽ
റോടോൺ ഫ്യൂണറൽ ഹോമിൽ വച്ച് . തുടർന്ന് സംസ്കാരം റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരിയിൽ (400, S Freeport Pkwy, Coppell, TX 75019)

കൂടുതൽ വിവരങ്ങൾക്ക്,

ദിലീപ് വാളാച്ചേരിൽ – 615 720 3786
റോയ് ഏബ്രഹാം – 214 727 3636

റിപ്പോർട്ട് : പി പി ചെറിയാൻ

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News