Connect with us
Malayali Express

Malayali Express

ഡല്‍ഹിയില്‍ കോച്ചിംഗ് സെന്റര്‍ തകര്‍ന്ന് വീണു; അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം നാല് മരണം

INDIA

ഡല്‍ഹിയില്‍ കോച്ചിംഗ് സെന്റര്‍ തകര്‍ന്ന് വീണു; അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം നാല് മരണം

Published

on

ഡല്‍ഹിയില്‍ ഭജ്നപുരയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന വീണുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചു. ഒരു അദ്ധ്യാപികയും മൂന്ന് വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. തകര്‍ന്ന കെട്ടിടത്തിന്നുള്ളില്‍പ്പെട്ട 12 വിദ്യാര്‍ത്ഥികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഏഴ് ഫയര്‍ യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

Continue Reading

Latest News