Connect with us
Malayali Express

Malayali Express

മേരി കോം, സുഷമ, ജയ്റ്റ്‌ലി പത്മവിഭൂഷന്‍; സിന്ധുവിനും ശ്രീഎമ്മിനും പത്മഭൂഷന്‍

INDIA

മേരി കോം, സുഷമ, ജയ്റ്റ്‌ലി പത്മവിഭൂഷന്‍; സിന്ധുവിനും ശ്രീഎമ്മിനും പത്മഭൂഷന്‍

Published

on

ഇന്ത്യയുടെ എഴുപതാമത് റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി ഈ വര്‍ഷത്തെ പത്മാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോക്സിങ് താരം മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ് (മരണാനന്തരം) അരുണ്‍ ജയ്റ്റ്‌ലി (മരണാനന്തരം) ജോര്‍ജ് ഫെര്‍ണാണ്ടസ് (മരണാനന്തരം) എന്നിവര്‍ക്ക് പത്മവിഭൂഷന്‍ , ടെന്നിസ് താരംസിന്ധുവിനും ശ്രീഎമ്മിനും പത്മഭൂഷനും ലഭിച്ചു.

Continue Reading

Latest News