Connect with us
Malayali Express

Malayali Express

കൊ​റോ​ണ വൈ​റ​സ്​: വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ജാ​ഗ്ര​ത

GULF

കൊ​റോ​ണ വൈ​റ​സ്​: വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ജാ​ഗ്ര​ത

Published

on

കു​വൈ​ത്ത് സി​റ്റി: ചൈ​ന​യി​ല്‍ കോ​റോ​ണ വൈ​റ​സ്​ പ​ട​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത. ​
വൈ​റ​സ്​ ബാ​ധ​ക്ക്​ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ പ്ര​​ത്യേ​കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഭ്യ​മാ​ക്കി.

രാ​ജ്യ​ത്തി​ന​ക​ത്ത്​ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച​താ​യും ഏ​ത്​ സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ണെ​ന്നും മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ വ്യ​ക്​​ത​മാ​ക്കി. ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​ശ​യി​ക്കു​ന്ന കേ​സു​ക​ളി​ൽ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ​ഇ​പ്പോ​ൾ രാ​ജ്യ​ത്ത്​ വൈ​റ​സ്​ ഭീ​തി​യി​ല്ലെ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ൾ പൊ​തു​വാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ജാ​ഗ്ര​ത​യും മു​ൻ​ക​രു​ത​ലു​ക​ളും മാ​ത്ര​മാ​ണ്​ ഉ​ള്ള​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

ഉ​സാ​മ ഷാ​ഹീ​ന്‍ എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. വി​മാ​ന​ത്താ​വ​ളം, തു​റ​മു​ഖ​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ആ​രോ​ഗ്യ​സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വൈ​റ​സ്​ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​ണ്ടോ എ​ന്നാ​ണ്​ എം.​പി അ​ന്വേ​ഷി​ച്ച​ത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News