Connect with us
Malayali Express

Malayali Express

ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ മന്ത്രിയുടെ കർശന നിർദേശം : അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതരുത്

KERALA

ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ മന്ത്രിയുടെ കർശന നിർദേശം : അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതരുത്

Published

on

തിരുവനന്തപുരം: കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ചില ഡോക്ടര്‍മാര്‍ അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ.

ഇ ഹെല്‍ത്ത് പദ്ധതിയിലൂടെ പല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്ന് കുറിപ്പടികള്‍ ഡിജിറ്റല്‍ ആക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്‍കുമെന്നും കെ കെ ശൈലജ പറഞ്ഞു.

Continue Reading

Latest News