Connect with us
Malayali Express

Malayali Express

മത്തായി കുഞ്ഞുമോൻ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം ജനുവരി 25 നു ശനിയാഴ്ച

OBITUARY

മത്തായി കുഞ്ഞുമോൻ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം ജനുവരി 25 നു ശനിയാഴ്ച

Published

on

ഹൂസ്റ്റൺ :നിലമ്പൂർ ഉതികമണ്ണിൽ പരേതരായ ഒ എം മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകൻ മത്തായി കുഞ്ഞുമോൻ( 68)ഹൂസ്റ്റണിൽ നിര്യാതനായി ഭാര്യാ നിമ്മികുഞ്ഞുമോൻ പട്ടത്താനം കുടുംബാംഗമാണ്.
lസംസ്കാര ശുശ്രൂഷ ജനുവരി 25-നു ശനിയാഴ്ച രാവിലെ ഒമ്പതിനു ഇമ്മാനുവൽ പെന്തക്കോസ്ത് ചർച്ചയിലും തുടര്‍ന്നു സംസ്കാരം ഫോറസ്റ്റ്പാർക്ക്, വെസ്റ്റ് തൈമാർ ഹൂസ്റ്റണിലും നടക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റർ മാത്യു ഉമ്മൻ -832-451-4809.

റിപ്പോർട്ട് പി പി ചെറിയാൻ

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News