Connect with us
Malayali Express

Malayali Express

സൂപ്പർ മാർക്കറ്റുകൾ തുറക്കണമെന്ന് ചേംബർ ഓഫ് കോമേഴ്സ്

GULF

സൂപ്പർ മാർക്കറ്റുകൾ തുറക്കണമെന്ന് ചേംബർ ഓഫ് കോമേഴ്സ്

Published

on

മ​സ്ക​ത്ത്: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​ശ്യ വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കാ​ൻ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ, ഭ​ക്ഷ്യ വി​ൽ​പ​ന​ശാ​ല​ക​ൾ, മ​റ്റു വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി ആ​വ​ശ്യ​പ്പെ​ട്ടു. സു​ൽ​ത്താ​ൻ ഖാ​ബൂ​സി​​െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദുഃ​ഖാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യ മൂ​ന്ന് ദി​വ​സ​ത്തെ പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​ത​ു വ​ഴി പൊ​തു​ജ​നം നേ​രി​ടു​ന്ന പ്ര​യാ​സം ഒ​ഴി​വാ​ക്കാ​നാ​ണി​ത്. ഇ​ത​നു​സ​രി​ച്ച് ഞാ​യ​റാ​ഴ്ച മു​ത​ൽ ഒ​മാ​നി​ലെ പ്ര​ധാ​ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
എ​ന്നാ​ൽ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ക്ക​മു​ള്ള അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ഭാ​ഗ​മ​ല്ലാ​തെ മാ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നി​ട്ടി​ല്ല.

ചേം​ബ​ർ ഒാ​ഫ് കോ​മേ​ഴ്സി​െൻറ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് വി​ഭാ​ഗം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ലു​ലു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, മാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​നോ​ദ​ വി​ഭാ​ഗ​മ​ട​ക്ക​മു​ള്ള​വ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
ഞാ​യ​റാ​ഴ്ച മു​ത​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ക്ക​ണ​മെ​ന്ന്​ ചേം​ബ​ർ അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്ച രാ​ത്രി​ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ട​താ​യി നെ​സ്​​റ്റോ ഹൈ​പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹാ​രി​സ് പാ​ലോ​ള്ള​തി​ൽ പ​റ​ഞ്ഞു.
ത​ങ്ങ​ളു​ടെ മാ​ളു​ക​ൾ​ക്കു​ള്ളി​ലെ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​സ്ക​ത്ത് ഗ്രാ​ൻ​ഡ്​ മാ​ൾ, മ​സ്ക​ത്ത് സി​റ്റി സ​െൻറ​ർ എ​ന്നീ മാ​ളു​ക​ൾ ചൊ​വ്വാ​ഴ്ച വ​രെ അ​ട​ച്ചി​ടു​മെ​ങ്കി​ലും കാ​രി​ഫോ​റും ഫാ​ർ​മ​സി​യും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. കെ.​എം ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്, സ്പാ​ർ അ​ട​ക്ക​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ഭ​ര​ണാ​ധി​കാ​രി വി​ട​പ​റ​ഞ്ഞ​താ​യ വാ​ർ​ത്ത അ​റി​ഞ്ഞ​ത്​ മു​ത​ൽ ഒ​മാ​ൻ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ മൂ​ക​ത​യി​ലാ​യി​രു​ന്നു. ദുഃ​ഖ​വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ആ​രും സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നി​ല്ല. ഒ​ന്നോ ര​ണ്ടോ ചെ​റി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും വി​ര​ലി​ലെ​ണ്ണാ​വു​ന്ന ക​ഫ​ത്തീ​രി​യ​ക​ളും മാ​ത്ര​മാ​ണ് ശ​നി​യാ​ഴ്ച പ്ര​വ​ർ​ത്തി​ച്ച​ത്. തു​റ​ന്ന​വ​ർ ഉ​ച്ച​ക്ക് മു​മ്പു​ത​ന്നെ ഷ​ട്ട​റി​ടു​ക​യും ചെ​യ്തു. തു​റ​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. കാ​ഷ് അ​ട​ക്കാ​നു​ള്ള ക്യൂ ​സ്ഥാ​പ​ന​ത്തി​ന് പു​റ​ത്തു​വ​രെ നീ​ണ്ടി​രു​ന്നു.
മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ ഇൗ ​ക​ട​ക​ളി​ലെ പാ​ലു​ൽ​പ​ന്ന​ങ്ങ​ളും പ​ച്ച​ക്ക​റി​യു​മൊ​ക്കെ പെ​െ​ട്ട​ന്ന്​ കാ​ലി​യാ​യി. ക​ട​ക​ൾ ഒ​ന്നും മൂ​ന്നു ദി​വ​സ​ത്തേ​ക്ക് തു​റ​ക്കി​ല്ലെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​താ​ണ് വ​ൻ തി​ര​ക്കി​ന് പ്ര​ധാ​ന കാ​ര​ണം.

അ​തി​നി​ടെ ഒ​മാ​നി​ലെ പ്ര​ധാ​ന പ​ട്ട​ണ​മാ​യ റൂ​വി​യി​ലെ ക​ട​ക​ൾ ഭൂ​രി​പ​ക്ഷ​വും ഞാ​യ​റാ​ഴ്​​ച​യും അ​ട​ഞ്ഞു​കി​ട​ന്നു. റൂ​വി​യി​ൽ പ്ര​ധാ​ന​മാ​യും ജ്വ​ല്ല​റി​ക​ളും വ​സ്​​ത്ര​ങ്ങ​ളും ഫാ​ൻ​സി ഇ​ന​ങ്ങ​ളും േഫാ​ണു​ക​ളും വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. ക​ഫ​ത്തീ​രി​യ​ക​ളും േഹാ​ട്ട​ലു​ക​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
മ​ത്ര സൂ​ഖി​ലെ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളും ചാ​യ​ക്ക​ട​ക​ളു​മൊ​ഴി​ച്ച് മ​റ്റു ക​ട​ക​േ​മ്പാ​ള​ങ്ങ​ള്‍ ര​ണ്ടു ദി​വ​സ​മാ​യി തു​റ​ന്നു പ്ര​വ​ര്‍ത്തി​ച്ചി​ല്ല. ആ​രു​ടെ​യും ആ​ഹ്വാ​ന​മൊ​ന്നു​മി​ല്ലാ​തെ സ്വ​മേ​ധ​യാ വ്യാ​പാ​രി സ​മൂ​ഹം ദുഃ​ഖാ​ച​ര​ണ​ത്തി‍​െൻറ ഭാ​ഗ​മാ​യി ക​ട​ക​ള്‍ അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു

Continue Reading

Latest News