INDIA
ജമ്മു കാശ്മീരില്‍ ഏറ്റമുട്ടല്‍: സൈന്യം ഒരു ഭീകരനെ വധിച്ചു

കശ്മീര്‍: ജമ്മുകശ്മീരില്‍ ബുദ്ഗാം ജില്ലയില്‍ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരനെ കൊലപ്പെടുത്തിയത്.
സമീപത്തെ വീട്ടില്‍ രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബുദ്ഗാം ജില്ലയില്‍ സുരക്ഷാ സേനയും പോലീസും തിരച്ചില്‍ ആരംഭിച്ചത്. തിരച്ചിലിനിടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുരക്ഷ സേനയും പോലീസും വീട് വളഞ്ഞതിനാല്‍ ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത്തെ ഭീകരനായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
-
INDIA2 hours ago
70 ശതമാനം കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും : കേന്ദ്ര ആരോഗ്യമന്ത്രി
-
KERALA2 hours ago
ആലപ്പുഴ ബൈപാസ് ഇന്ന് നാടിനു സ്വന്തമാകും
-
KERALA2 hours ago
നാടകകൃത്ത് ആലത്തൂര്‍ മധു വീടിന് സമീപം മരിച്ച നിലയില്‍
-
KERALA2 hours ago
മംഗലാംകുന്ന് കര്ണന് ചരിഞ്ഞു
-
KERALA2 hours ago
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു : മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍
-
INDIA2 hours ago
ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
-
KERALA2 hours ago
എറണാകുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം : ഒരാള്‍ അറസ്റ്റില്‍
-
INDIA2 hours ago
ജയലളിത സ്മാരകം തുറന്നു : ചെലവ് 80 കോടി രൂപ