Connect with us
Malayali Express

Malayali Express

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ന്‍ കു​ഴ​ഞ്ഞു ​വീ​ണു മ​രി​ച്ചു

KERALA

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ന്‍ കു​ഴ​ഞ്ഞു ​വീ​ണു മ​രി​ച്ചു

Published

on

അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ: അ​​​മ്പ​​​ല​​​പ്പു​​​ഴ റ​​​​യി​​​​ല്‍​​​​വേ സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പം ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ര്‍​​​​ഥാ​​​​ട​​​​ക​​​​ന്‍ കു​​​​ഴ​​​​ഞ്ഞു വീ​​​​ണു​​​​മ​​​​രി​​​​ച്ചു. തെ​​​​ലു​​​​ങ്കാ​​​​ന സെ​​​​ക്ക​​​​ന്ത​​​​റാ​​​​ബാ​​​​ദ് സീ​​​​താ​​​​പ​​​​ല്‍ മ​​​​ണ്ടി, റെ​​​​യി​​​​ല്‍​​​​വേ ക്വോ​​​​ട്ടേ​​​​ഴ്സി​​​​ല്‍ ജ​​​​യ​​​​ന്തീ​​​​ശ്വ​​​​ര​​​​ന്‍റെ മ​​​​ക​​​​ന്‍ പ്രേം​​​​കു​​​​മാ​​​​റാ​​​​ണ് (56) മ​​​​രി​​​​ച്ച​​​​ത്. സെ​​​​ക്ക​​​​ന്ത​​​​റാ​​​​ബാ​​​​ദി​​​​ലെ അ​​​​യ്യ​​​​പ്പ ഭ​​​​ക്ത​​​​സം​​​​ഘ​​​​ത്തി​​​​നൊ​​​​പ്പം ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ര്‍​​​​ച്ചെ ഏ​​​​ഴോ​​​​ടെ ശ​​​​ബ​​​​രി​​​​മ​​​​ല ദ​​​​ര്‍​​​​ശ​​​​ന​​​​ത്തി​​​​ന് പോ​​​​കു​​​​വാ​​​​നാ​​​​യി ട്ര​​​​യി​​​​നി​​​​ല്‍ അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ റെ​​​​യി​​​​ല്‍​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ എ​​​​ത്തിയതായിരുന്നു.
അ​​​​വി​​​​ടെ നി​​​​ന്ന് അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ ശ്രീ​​​​കൃ​​​​ഷ്ണ​​​​സ്വാ​​​​മി ക്ഷേ​​​​ത്ര​​​​ത്തി​​​​ല്‍ ദ​​​​ര്‍​​​​ശ​​​​നം ക​​​​ഴി​​​​ഞ്ഞ് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യ്ക്ക് യാ​​​​ത്ര തി​​​​രി​​​​ക്കാ​​​​ന്‍ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ടെ പ്രേം​​​​കു​​​​മാ​​​​ര്‍ കു​​​​ഴ​​​​ഞ്ഞു വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ര്‍ ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ വ​​​​ണ്ടാ​​​​നം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Continue Reading

Latest News