Connect with us
Malayali Express

Malayali Express

സൈനയും സിന്ധുവും ക്വാര്‍ട്ടറില്‍

LATEST NEWS

സൈനയും സിന്ധുവും ക്വാര്‍ട്ടറില്‍

Published

on

മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗത്തില്‍ ഇന്ത്യയൂടെ സൈന നേഹ്വാളും പി.വി. സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സൈന തയ്ലന്‍ഡിന്റെ ആന്‍ സി യങ്ങിനെ 25-23, 21-12 എന്ന സ്‌കോറിനും സിന്ധു അയാ ഒഹോറിയെ 21-19, 21-15 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണു മുന്നേറിയത്. പുരുഷന്‍മാരുടെ വിഭാഗത്തില്‍ സമീര്‍ വര്‍മ്മ പുറത്തായി. മലേഷ്യയുടെ ലീ സീ ജിയാ 19-21, 20-22 എന്ന സ്‌കോറിനാണ് സമീറിനെ തോല്‍പ്പിച്ചത്.

Continue Reading

Latest News