Connect with us
Malayali Express

Malayali Express

അനധികൃത റോഡ് തടസ്സങ്ങള്‍ നീക്കം ചെയ്തു

GULF

അനധികൃത റോഡ് തടസ്സങ്ങള്‍ നീക്കം ചെയ്തു

Published

on

മ​നാ​മ: ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി​ക്ക് കീ​ഴി​ല്‍ റി​ഫ​യി​ലെ റോ​ഡ് ത​ട​സ്സ​പ്പെ​ടു​ത്തി​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു. 907,909 ​​േബ്ലാ​ക്കു​ക​ളി​ലെ വി​വി​ധ റോ​ഡു​ക​ളി​ലെ ത​ട​സ്സ​ങ്ങ​ളും ലം​ഘ​ന​ങ്ങ​ളു​മാ​ണ് നീ​ക്കം ചെ​യ്ത​ത്. റോ​ഡു​ക​ള്‍ ത​ട​സ്സ​പ്പെ​ടു​ത്തി​യു​ള്ള എ​ടു​പ്പു​ക​ള്‍, വെ​ച്ചു കെ​ട്ട​ലു​ക​ള്‍, അ​ന​ധി​കൃ​ത നി​ര്‍മാ​ണം എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക ടീം ​പ്ര​വ​ര്‍ത്ത​ന​നി​ര​ത​മാ​യി​രു​ന്നു.

എ​ല്ലാ ആ​ഴ്​​ച​ക​ളി​ലും വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ നോ​ട്ടീ​സ് ന​ല്‍കു​ക​യും പി​ന്നീ​ട് അ​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി എ​ടു​ക്കു​ക​യും ചെ​യ്യും. ക​ട​ക​ളു​ടെ മു​ന്നി​ലു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ള്‍ പ​ല​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പൊ​തു റോ​ഡ് കൈ​യേ​റി ന​ട​ത്തു​ന്ന താ​ല്‍ക്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളും ഇ​ത്ത​ര​ത്തി​ല്‍ നീ​ക്കം ചെ​യ്യ​പ്പെ​ടും. റോ​ഡ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും പൊ​തു​കാ​ഴ്ച​ക്ക് മ​ങ്ങ​ലേ​ല്‍പി​ക്കു​ക​യും ചെ​യ്യു​ന്ന​ത​ര​ത്തി​ലു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​വ​യി​ല്‍ ഉ​ള്‍പ്പെ​ടും.

Continue Reading

Latest News