Connect with us
Malayali Express

Malayali Express

ഇ​റാ​ൻ-​അ​മേ​രി​ക്ക​ സം​ഘ​ർ​ഷം: അ​തി​ജാ​ഗ്ര​ത​യി​ൽ കു​വൈ​ത്ത്​

GULF

ഇ​റാ​ൻ-​അ​മേ​രി​ക്ക​ സം​ഘ​ർ​ഷം: അ​തി​ജാ​ഗ്ര​ത​യി​ൽ കു​വൈ​ത്ത്​

Published

on

കു​വൈ​ത്ത്​ സി​റ്റി: ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ത്തി​ൽ ഇ​റാ​ൻ മി​സൈ​ൽ വ​ർ​ഷി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത്​ അ​തി​ജാ​ഗ്ര​ത​യി​ൽ. കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക ക്യാ​മ്പു​ക​ൾ ഇ​റാ​ൻ ല​ക്ഷ്യ​മി​ടു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ്​ നേ​രി​യ തോ​തി​ലെ​ങ്കി​ലും പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്ന​ത്. നേ​ര​ത്തേ ഇ​റാ​നി​ലെ ഖു​ദ്​​സ്​ ക​മാ​ൻ​ഡ​ർ ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ക്കാ​ൻ കു​വൈ​ത്തി​ലെ സൈ​നി​ക ക്യാ​മ്പാ​ണ്​ അ​മേ​രി​ക്ക ഉ​പ​യോ​ഗി​ച്ച​തെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ച്ച ഘ​ട്ട​ത്തി​ൽ ത​ന്നെ ഇ​ത്​ നി​ഷേ​ധി​ച്ച്​ കു​വൈ​ത്ത്​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​റാ​ൻ സ്ഥാ​ന​പ​തി​യു​മാ​യി കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തു.

അ​തേ​സ​മ​യം, പ്ര​ത്യ​ക്ഷ ഭീ​ഷ​ണി ഇ​പ്പോ​ഴി​ല്ല. ആ​ക്ര​മി​ക്കു​മെ​ന്ന്​ ഇ​റാ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നൊ​പ്പം യു​ദ്ധം ഉ​ണ്ടാ​യാ​ലു​ള്ള സ്ഥി​തി കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള മു​ന്നൊ​രു​ക്ക​വും കു​വൈ​ത്ത്​ ന​ട​ത്തു​ന്നു. ആ​റു​മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും മ​രു​ന്നും മ​റ്റു അ​വ​ശ്യ വ​സ്​​തു​ക്ക​ളും കു​വൈ​ത്ത്​ ശേ​ഖ​രി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്. ക​ര, വ്യോ​മ, ക​ട​ൽ നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ക്കി. ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്​ അ​മേ​രി​ക്ക​യു​ടെ മ​റു​പ​ടി എ​ത്ത​ര​ത്തി​ലാ​വും എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ്​ കാ​ര്യ​ങ്ങ​ൾ. തി​രി​ച്ച​ടി​ച്ചാ​ൽ സ​മ്പൂ​ർ​ണ യു​ദ്ധ​മെ​ന്നാ​ണ്​ ഇ​റാ​​െൻറ ഭീ​ഷ​ണി. അ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ൽ കു​വൈ​ത്ത്​ അ​ട​ക്കം മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളെ​ല്ലാം ഭ​വി​ഷ​ത്ത്​ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. കു​വൈ​ത്ത്​ എ​ക്കാ​ല​വും സ​മാ​ധാ​ന​ത്തി​​െൻറ സ​ന്ദേ​ശ​മാ​ണ്​ ന​ൽ​കു​ന്ന​ത്. ഇ​നി​യൊ​രു യു​ദ്ധ​ത്തി​ന്​ മേ​ഖ​ല​ക്ക്​ കെ​ൽ​പി​ല്ലെ​ന്നും എ​ല്ലാ​വ​രും സ​മാ​ധാ​ന​ത്തി​​െൻറ പാ​ത​യി​ലേ​ക്ക്​ വ​ര​ണ​മെ​ന്നു​മാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​നൊ​പ്പം കു​വൈ​ത്തും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News