Connect with us
Malayali Express

Malayali Express

നൈ​ജീ​രി​യ​യി​ല്‍ ക​ട​ല്‍​ക്കൊ​ള്ള​ക്കാ​രു​ടെ പി​ടി​യി​ല്‍ അ​ക​പ്പെ​ട്ട ഇ​ന്ത്യന്‍ നാ​വി​ക​നെ ​ര​ക്ഷ​പ്പെ​ടു​ത്തി

EUROPE

നൈ​ജീ​രി​യ​യി​ല്‍ ക​ട​ല്‍​ക്കൊ​ള്ള​ക്കാ​രു​ടെ പി​ടി​യി​ല്‍ അ​ക​പ്പെ​ട്ട ഇ​ന്ത്യന്‍ നാ​വി​ക​നെ ​ര​ക്ഷ​പ്പെ​ടു​ത്തി

Published

on

അ​ബു​ജ: നൈ​ജീ​രി​യ​യി​ല്‍ ക​ട​ല്‍​ക്കൊ​ള്ള​ക്കാ​രു​ടെ പി​ടി​യി​ല്‍ അ​ക​പ്പെ​ട്ട ഇ​ന്ത്യ​ന്‍ നാ​വി​ക​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു വി​ദേ​ശി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​പ്ര​ദേ​ശ​മാ​യ ഓ​ണ്‍​ഡോ​യി​ല്‍​നി​ന്നാ​ണ് ര​ണ്ടു റ​ഷ്യ​ന്‍ നാ​വി​ക​രെ​യും ഒ​രു ഇ​ന്ത്യ​ന്‍ നാ​വി​ക​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് എം.​വി. അം​ബി​ക എ​ന്ന ഓ​യി​ല്‍ ഡ്രെ​ഡ്ജ​റി​ല്‍ ക​ട​ല്‍​കൊ​ള്ള​ക്കാ​ര്‍ നു​ഴ​ഞ്ഞു​ക​യ​റി ജീ​വ​ന​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News