Connect with us
Malayali Express

Malayali Express

മേഖലയുടെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തണമെന്ന്​ സൗദി

GULF

മേഖലയുടെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തണമെന്ന്​ സൗദി

Published

on

റി​യാ​ദ്: മ​ധ്യ​പൗ​ര​സ്ത്യ മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും നി​ല​നി​ർ​ത്ത​ണ​മെ​ന്ന് സൗ​ദി മ​ന്ത്രി​സ​ഭ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്തു. സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ത​ല​സ്ഥാ​ന​ത്തെ അ​ൽ​യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് മേ​ഖ​ല​യി​ലെ സു​ര​ക്ഷ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ​ത്. ഇ​റാ​ഖ്, നൈ​ജീ​രി​യ പ്ര​സി​ഡ​ൻ​റു​മാ​രു​മാ​യി രാ​ജാ​വ് ന​ട​ത്തി​യ സം​ഭാ​ഷ​ണ​വും കു​വൈ​ത്ത് അ​മീ​റി​ന് അ​യ​ച്ച സ​ന്ദേ​ശ​വും സു​ര​ക്ഷ നി​ല​നി​ർ​ത്താ​നാ​യു​ള്ള ശ്ര​മ​ത്തി​​െൻറ ഭാ​ഗ​മാ​യി​രു​ന്നു. കൂ​ടാ​തെ, റി​യാ​ദ് ആ​സ്ഥാ​ന​മാ​യി അ​റ​ബ് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യും ചെ​ങ്ക​ട​ൽ തീ​രം പ​ങ്കു​വെ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ്‍മ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്‍തു. അ​ന്താ​രാ​ഷ്​​ട്ര വാ​ണി​ജ്യ​ത്തി​ന് ഭം​ഗം വ​രാ​തി​രി​ക്കാ​ൻ സാ​മ്പ​ത്തി​ക-​രാ​ഷ്​​ട്രീ​യ-​സു​ര​ക്ഷ​രം​ഗ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മേ​ഖ​ല​യി​ൽ യു​ദ്ധ ക​ലു​ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന​ത് തീ​വ്ര​വാ​ദ പ്ര​വ​ണ​ത​യും അ​സ്വ​സ്ഥ​ത​യും വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​വും. ഇ​റാ​ഖി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഇ​തി​​െൻറ ഉ​ദാ​ഹ​ര​ണ​മാ​ണ്. ലി​ബി​യ​യി​ൽ തു​ർ​ക്കി സൈ​നി​ക​മാ​യി ഇ​ട​പെ​ട്ട​തി​നെ മ​ന്ത്രി​സ​ഭ അ​പ​ല​പി​ച്ചു. ഇ​ത്ത​രം ഇ​ട​പെ​ട​ൽ അ​ന്താ​രാ​ഷ്​​ട്ര ക​രാ​റു​ക​ൾ​ക്കു​വി​രു​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൗ​ദി​യി​ൽ ചൈ​നീ​സ്​ ബാ​ങ്കി​​െൻറ ശാ​ഖ തു​റ​ക്കാ​ൻ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​വും വാ​ണി​ജ്യ​വും ശ​ക്തി​പ്പെ​ടു​ന്ന​തി​ന്​ ഉ​പ​ക​രി​ക്കു​ന്ന ഈ ​തീ​രു​മാ​നം ന​ട​പ്പാ​ക്കാ​നു​ള്ള അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ധ​ന​കാ​ര്യ മ​ന്ത്രി​യെ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി.

Continue Reading

Latest News