Connect with us
Malayali Express

Malayali Express

കു​വൈ​ത്തി​െൻറ യു.​എ​ൻ ര​ക്ഷാ​സ​മി​തി അം​ഗ​ത്വ കാ​ലാ​വ​ധി തീ​രു​ന്നു

GULF

കു​വൈ​ത്തി​െൻറ യു.​എ​ൻ ര​ക്ഷാ​സ​മി​തി അം​ഗ​ത്വ കാ​ലാ​വ​ധി തീ​രു​ന്നു

Published

on

കു​വൈ​ത്ത്​ സി​റ്റി: ഐ​ക്യ​രാ​ഷ്​​ട്ര സു​ര​ക്ഷാ കൗ​ൺ​സി​ലി​ൽ കു​വൈ​ത്തി​​െൻറ താ​ൽ​ക്കാ​ലി​ക അം​ഗ​ത്വ കാ​ലാ​വ​ധി തീ​രു​ന്നു. 2017 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​യി​രു​ന്നു അം​ഗ​ത്വം. മ​ൻ​സൂ​ർ അ​ൽ ഉ​തൈ​ബി​യാ​ണ്​ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്ന​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് അ​റ​ബ് രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ കു​വൈ​ത്ത് സു​ര​ക്ഷാ കൗ​ൺ​സി​ലി​ൽ എ​ത്തു​ന്ന​ത്. 1978-79 കാ​ല​ത്തും കു​വൈ​ത്തി​ന് താ​ൽ​ക്കാ​ലി​ക അം​ഗ​ത്വം ല​ഭി​ച്ചി​രു​ന്നു.
15 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സു​ര​ക്ഷാ കൗ​ൺ​സി​ൽ. ഇ​തി​ൽ അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ചൈ​ന, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ വീ​റ്റോ അ​ധി​കാ​ര​മു​ള്ള സ്ഥി​രാം​ഗ​ങ്ങ​ളാ​ണ്.
10 രാ​ജ്യ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​സ്ഥി​ര അം​ഗ​ങ്ങ​ളാ​യി നി​യ​മി​ക്കു​ക​യാ​ണ് ചെ​യ്യു​ക. ഈ​ജി​പ്തി​െൻറ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് കു​വൈ​ത്ത് ഈ ​സ്​​ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 1963ൽ ​ആ​ണ് കു​വൈ​ത്ത് ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ അം​ഗ​മാ​യി ചേ​ർ​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഒ​രു​മാ​സ​ക്കാ​ലം യു.​എ​ൻ ര​ക്ഷാ സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി​യും അ​ല​ങ്ക​രി​ച്ചു.
2018 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഒ​രു​മാ​സ​ക്കാ​ലം കു​വൈ​ത്തി​​െൻറ സ്ഥി​രം അം​ബാ​സ​ഡ​ർ മ​ൻ​സൂ​ർ അ​ൽ ഉ​തൈ​ബി​യാ​ണ് ര​ക്ഷാ​സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ ഇ​രു​ന്ന​ത്. നാ​ലു പ​തി​റ്റാ​ണ്ടി​നു​ ശേ​ഷ​മാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം കു​വൈ​ത്ത്​ യു.​എ​ൻ ര​ക്ഷാ​സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി അ​ല​ങ്ക​രി​ച്ച​ത്. ഫ​ല​സ്തീ​ൻ, സി​റി​യ, യ​മ​ൻ വി​ഷ​യം ഉ​ൾ​പ്പെ​ടെ അ​റ​ബ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ൾ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ഉ​ന്ന​യി​ക്കാ​ൻ കു​വൈ​ത്തി​ന്​ ക​ഴി​ഞ്ഞു. അ​ഭ​യാ​ർ​ഥി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ മാ​നു​ഷി​ക​പ്ര​ശ്​​ന​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണ്​ കു​വൈ​ത്ത്​ ​ഐ​ക്യ​രാ​ഷ്​​ട്ര സു​ര​ക്ഷാ കൗ​ൺ​സി​ലി​ലെ താ​ൽ​ക്കാ​ലി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന്​ പ​ടി​യി​റ​ങ്ങു​ന്ന​ത്.

Continue Reading

Latest News