Connect with us
Malayali Express

Malayali Express

മറിയാമ്മ ഈപ്പൻ ഡാലസിൽ നിര്യാതയായി

OBITUARY

മറിയാമ്മ ഈപ്പൻ ഡാലസിൽ നിര്യാതയായി

Published

on

ഗാർലാൻഡ് (ഡാലസ് ): തിരുവല്ല കറ്റോട്‌ മാകാട്ട് പുത്തൻവീട്ടിൽ പരേതനായ എം വി ഈപ്പന്റെ സഹധർമിണി മറിയാമ്മ ഈപ്പൻ (94)ഡാലസിൽ നിര്യാതയായി

മക്കൾ :റേച്ചൽ അബ്രഹാം -എം എ അബ്രഹാം
ശോശാമ്മ സഖറിയ –ഇ എം സഖറിയ
പരേതനായ എം ഇ വറുഗീസ -മണി വറുഗീസ്
മാത്യു ഈപ്പൻ -ഏലിയാമ്മ മാത്യു
മറിയാമ്മ മാത്യു -രാജൻ മാത്യു (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡാളസ് ചാപ്റ്റർ പ്രസിഡന്റ്)
ലില്ലി മാത്യു -കെ സി മാത്യു
ആനി അലക്സ് -അലക്സ് ഈശോ
(എല്ലാവരും ഡാളസ് )

പൊതു ദര്ശനം :സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് ,ഗാർലാൻഡ്
ഡിസംബർ 26 വ്യാഴം വൈകീട്ടു 6മുതൽ

സംസ്കാര ശുശ്രുഷ :സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചര്ച്‌
ഡിസംബർ 26 വെള്ളി രാവിലെ 10 മുതൽ

തുടർന്നു സണ്ണിവെയിൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ സംസ്കാരം .
കൂടുതൽ വിവരങ്ങൾക്കു

രാജൻ മാത്യു (മസ്‌കീറ്റ് )ഫോൺ 469 855 2733

Live:– unitedmedialive.com

റിപ്പോർട് :പി പി ചെറിയാൻ

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News