Connect with us
Malayali Express

Malayali Express

ഐ സ് ർ ഓ(I.S.R.O) റിട്ടയേർഡ് സയന്റിസ്റ് ഇ ജേക്കബ് (77)നിര്യാതനായി

OBITUARY

ഐ സ് ർ ഓ(I.S.R.O) റിട്ടയേർഡ് സയന്റിസ്റ് ഇ ജേക്കബ് (77)നിര്യാതനായി

Published

on

പി.പി.ചെറിയാന്‍

ഡാളസ് :ഐ സ് ർ ഓ റിട്ടയേർഡ് സയന്റിസ്റ് ഇ ജേക്കബ് (77)നിര്യാതനായി, താമരക്കുളം കാട്ടുമഠം കുടുംബാംഗമാണ്.

ഭാര്യ :പള്ളിക്കൽ പുത്തൻവീട്ടിൽ അന്നമ്മ ജേക്കബ്

മക്കൾ ::അലക്സ് ജേക്കബ് -സൂസൻ വർഗീസ് (ഡാളസ് ) (ഡാളസ് സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം മുൻ സെക്രട്ടറി )

മേരി സജി -റവ സജി കോശി (വികാർ ആലപ്പുഴ പള്ളിപ്പാട്ട് മാർത്തോമാ ചർച്ച )

സംസ്കാര ശുശ്രുഷകൾ ഡിസംബർ 27വെള്ളിയാഴ്ച തിരുവനന്തപുരം ട്രിനിറ്റി മാർത്തോമാ ചർച്ചിൽ കൂടുതൽ വിവരങ്ങൾക്കു അലക്സ് ഡാളസ് 610 618 2368

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News