Connect with us
Malayali Express

Malayali Express

വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍

KERALA

വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍

Published

on

കൊണ്ടോട്ടി: അനധികൃത വയല്‍നികത്തല്‍ തടയാനെത്തിയ നെടിയിരുപ്പ് വില്ലേജ് ഓഫീസറെയും സംഘത്തെയും തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി . പുതുക്കോട് താഴത്തുവീട്ടില്‍ മുഹമ്മദ് റാഫി (22) ആണ് പോലീസിന്റെ പിടിയിലായത് .

വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം . മില്ലുപടിക്ക് സമീപത്തെ അനധികൃത വയല്‍നികത്തല്‍ തടയാനെത്തിയപ്പോള്‍ മണ്ണുമാഫിയ സംഘം വില്ലേജ് ഓഫീസറെയും ജീവനക്കരെയും തടയുകയായിരുന്നു .

Continue Reading

Latest News