Connect with us
Malayali Express

Malayali Express

ഒമാനിൽ 5ജി: ഇ​നി അ​തി​വേ​ഗം ബ​ഹു​ദൂ​രം

GULF

ഒമാനിൽ 5ജി: ഇ​നി അ​തി​വേ​ഗം ബ​ഹു​ദൂ​രം

Published

on

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്ത് അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ് ല​ഭ്യ​ത​യും ത​ട​സ്സ​മി​ല്ലാ​ത്ത ആ​ശ​യ​വി​നി​മ​യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഒ​മാ​ൻ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​യാ​യ ഒ​മാ​ൻ​ടെ​ൽ 5 ജി ​നെ​റ്റ്‌​വ​ർ​ക്ക് രാ​ജ്യ​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചു. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 15 ന് ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച 5 ജി ​ടെ​ക്നോ​ള​ജി റോ​ഡ്മാ​പ്പി​ന് അ​നു​സൃ​ത​മാ​യാ​ണ് നെ​റ്റ്‌​വ​ർ​ക്കി​ന് തു​ട​ക്ക​മാ​യ​ത്. 5ജി ​നെ​റ്റ്‌​വ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് സ​ഹ​ക​രി​ച്ച സു​ൽ​ത്താ​നേ​റ്റി​റ്റി​ലെ മൊ​ബൈ​ൽ ഫോ​ൺ വ​രി​ക്കാ​രെ​യും ഒ​മാ​ൻ​ടെ​ലി​നെ​യും ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​ഭി​ന​ന്ദി​ച്ചു. “ഒ​മാ​ൻ​ടെ​ൽ വാ​ണി​ജ്യ 5 ജി ​നെ​റ്റ്‌​വ​ർ​ക്ക് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

5 ജി ​ഹോം സേ​വ​ന​ങ്ങ​ൾ തെ​രെ​ഞ്ഞെ​ടു​ത്ത ഒ​മാ​ൻ​ടെ​ൽ ഹോം ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 1 ജി.​ബി.​പി.​എ​സ് വ​രെ വേ​ഗ​ത​യി​ൽ അ​വ​രു​ടെ വീ​ടു​ക​ളി​ൽ അ​തി​വേ​ഗ ഇ​ൻ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. വേ​ഗ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന കാ​ല​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ​ർ​വി​സു​ക​ളും ഗെ​യി​മി​ങ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫീ​ച്ച​റു​ക​ളും വ​ള​രെ വേ​ഗ​ത​യോ​ടെ ത​ന്നെ ഓ​ഫ​റു​ക​ൾ 5ജി ​ഹോം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും. ഒ​മാ​നെ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള പ്ര​യാ​ണ​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് 5 ജി ​ഹോം ആ​രം​ഭി​ച്ച​തി​ലൂ​ടെ പി​ന്നി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കേ​വ​ലം 25 റി​യാ​ലി​ന് 20ജി.​ബി.​പി.​എ​സ് വ​രെ സ്പീ​ഡി​ൽ 250ജി.​ബി​യും 50 റി​യാ​ലി​ന് 40ജി.​ബി.​പി.​എ​സ് വേ​ഗ​ത​യി​ൽ 500 ജി.​ബി​യും ഉ​പ​യോ​ഗി​ക്കാ​നാ​വും.

ഒ​മാ​ൻ വി​ഷ​ൻ 2040 പ​ദ്ധ​തി പ്ര​കാ​രം 5 ജി ​മൊ​ബൈ​ൽ ഇ​ൻ​റ​ർ​നെ​റ്റ് ഘ​ട്ടം​ഘ​ട്ട​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​നാ​യാ​ണ് പ​ദ്ധ​തി. 100 മെ​ഗാ​ഹെ​ർ​ട്സ് 5 ജി ​സ്പെ​ക്ട്രം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശം ഒ​മാ​ൻ​ടെ​ൽ, ഉ​രീ​ദൂ എ​ന്നീ ര​ണ്ട് ടെ​ലി​കോം ഓ​പ​റേ​റ്റ​ർ​മാ​ർ​ക്ക് അ​നു​വ​ദി​ച്ചു. ര​ണ്ടു ക​മ്പ​നി​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന് വ​ലി​യൊ​രു അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ടെ​ലി​കോം ക​മ്പ​നി​ക​ളും അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 5 ജി ​സാ​ങ്കേ​തി​ക​വി​ദ്യ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് 4,400 സ്​​റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ക​യും സ്ഥാ​പി​ക്കു​ക​യും ചെ​യ്യും. 2017 മു​ത​ൽ ത​ന്നെ 5 ജി​യി​ലേ​ക്ക് മാ​റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ഉ​രീ​ദൂ ടെ​ലി​കോം ക​മ്പ​നി. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ‘5 ജി ​റോ​ഡ്മാ​പ്പ്’ പ​രി​പാ​ടി​യി​ലാ​ണ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

Continue Reading

Latest News