Connect with us
Malayali Express

Malayali Express

ഉള്ളി വില 120 രൂപയ്ക്ക് താഴെയാകും: കൊല്ലം ജില്ലാ കലക്ടര്‍

KERALA

ഉള്ളി വില 120 രൂപയ്ക്ക് താഴെയാകും: കൊല്ലം ജില്ലാ കലക്ടര്‍

Published

on

കൊല്ലം : പുനെയില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കിലോയ്ക്ക് 120 രൂപയ്ക്ക് താഴെയുള്ള നിരക്കില്‍ സപ്ലൈകോ വഴി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് .

Continue Reading

Latest News