Connect with us
Malayali Express

Malayali Express

ചിക്കാഗോ സെന്റ് മേരിസില്‍ 40 മണിക്കൂര്‍ ആരാധന

USA

ചിക്കാഗോ സെന്റ് മേരിസില്‍ 40 മണിക്കൂര്‍ ആരാധന

Published

on

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ സെന്റ് മേരിസ് ഇടവകയുടെ ദശവത്സര വര്‍ഷത്തിലെ 40 മണിക്കൂര്‍ ആരാധന ഡിസംബര്‍ 13 വെള്ളി വൈകുന്നേരം 6  മുതല്‍ ഡിസംബര്‍ 15 ഞായര്‍ രാവിലെ 10 വരെ ആയിരിക്കും . 

വിവിധ കൂടാരയോഗങ്ങള്‍ തിരിച്ചുള്ള ആരാധന ഡിസംബര്‍ 15 ഞായര്‍ 10 മണിക്കുള്ള വീ കര്‍ബ്ബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണതോടും ആശീര്‍വ്വാദത്തോടും കൂടി സമാപിക്കും

Continue Reading

Latest News