Connect with us
Malayali Express

Malayali Express

ഒ​മാ​നി​ൽ എ​ച്ച്.​ഐ.​വി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

GULF

ഒ​മാ​നി​ൽ എ​ച്ച്.​ഐ.​വി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

Published

on

മ​​സ്ക​​ത്ത്: ഒ​​മാ​​നി​​ൽ എ​​ച്ച്.​​ഐ.​​വി ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വ​​ർ​​ധി​​ച്ച​​താ​​യി നാ​​ഷ​​ന​​ൽ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​െൻറ​​ർ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. 2017നെ ​​അ​​പേ​​ക്ഷി​​ച്ച് 2018ൽ 5.2 ​​ശ​​ത​​മാ​​നം എ​​യ്ഡ്സ് രോ​​ഗി​​ക​​ളു​​ടെ വ​​ർ​​ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്. മൊ​​ത്തം 2,927 കേ​​സു​​ക​​ൾ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. ഇ​​തി​​ൽ 1,866 പേ​​ർ 25നും 49​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​രാ​​ണ്.

നാ​​ലു​​​വ​​യ​​സ്സു​​വ​​രെ​​യു​​ള്ള എ​​ച്ച്.​​ഐ.​​വി ബാ​​ധി​​ത​​ർ 69 പേ​​രാ​​ണെ​​ങ്കി​​ൽ അ​​ഞ്ചു​​മു​​ത​​ൽ 14 വ​​യ​​സ്സ്​ വ​​രെ​​യു​​ള്ള രോ​​ഗി​​ക​​ൾ 120 എ​​ണ്ണ​​മു​​ണ്ട്. 15 മു​​ത​​ൽ 24 വ​​യ​​സ്സ് വ​​രെ​​യു​​ള്ള​​വ​​രി​​ൽ 543 പേ​​ർ​​ക്കും 25 മു​​ത​​ൽ 49 വ​​യ​​സ്സു​​വ​​രെ​​യു​​ള്ള​​വ​​രി​​ൽ 1866 പേ​​ർ​​ക്കു​​മാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. 50 വ​​യ​​സ്സി​​നു മു​​ക​​ളി​​ലു​​ള്ള 329 പേ​​രാ​​ണ് എ​​ച്ച്.​​ഐ.​​വി ബാ​​ധി​​ച്ച് ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​തെ​​ന്നും ക​​ണ​​ക്കു​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News