Connect with us
Malayali Express

Malayali Express

ജ്വാ​ല ദേ​ശീ​യ​ദി​നാ​ഘോ​ഷം

GULF

ജ്വാ​ല ദേ​ശീ​യ​ദി​നാ​ഘോ​ഷം

Published

on

ഷാ​ർ​ജ: ജ്വാ​ല ക​ലാ​സാം​സ്​​കാ​രി​ക വേ​ദി​യു​ടെ ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ദു​ബൈ മു​ഷ്​​രി​ഫ്​ പാ​ർ​ക്കി​ൽ ഷാ​ർ​ജ ബു​ക്​ അ​തോ​റി​റ്റി എ​ക്​​സ്​​റ്റേ​ണ​ൽ അ​ഫ​യേ​ഴ്​​സ്​ എ​ക്​​സി​ക്യു​ട്ടി​വ്​ പി.​വി. മോ​ഹ​ൻ കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഗം​ഗാ​ധ​ര​ൻ രാ​വ​ണേ​ശ്വ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​ടി. നാ​യ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മാ​ന​വി​ത​ര​ണ​വു​മു​ണ്ടാ​യി. വി​നോ​ദ്​ മു​ള്ളേ​രി​യ സ്വാ​ഗ​ത​വും സു​നി​ൽ ക​മ്പി​ക്കാ​നം ന​ന്ദി​യും പ​റ​ഞ്ഞു.
അ​ര​വി​ന്ദ​ൻ ക​മ്മ​ട്ട, ദാ​സ്​ കാ​ലി​ക്ക​ട​വ്​ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Continue Reading

Latest News