Connect with us
Malayali Express

Malayali Express

പട്ടിണി കാരണം അമ്മ ശിശുക്ഷേമസമിതിയെ ഏല്‍പിച്ച കുട്ടികള്‍ സ്‌കൂളിലേക്ക്

KERALA

പട്ടിണി കാരണം അമ്മ ശിശുക്ഷേമസമിതിയെ ഏല്‍പിച്ച കുട്ടികള്‍ സ്‌കൂളിലേക്ക്

Published

on

തിരുവനന്തപുരത്ത്: പട്ടിണി കാരണം അമ്മ ശിശുക്ഷേമസമിതിയെ ഏല്‍പിച്ച കുട്ടികള്‍ സ്‌കൂളിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ കുട്ടികളെ ഇന്ന് സ്‌കൂളിലയക്കും. ഇവരുടെ ആരോഗ്യപരിശോധന പൂര്‍ത്തിയായിട്ടുണ്ട്.

അതേസമയം, രണ്ട് കുട്ടികള്‍ക്ക് അണുബാധയുണ്ട്. അച്ഛന്‍ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

Continue Reading

Latest News