Connect with us
Malayali Express

Malayali Express

കുമളി ചെക്ക്പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

KERALA

കുമളി ചെക്ക്പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

Published

on

കുമളി: അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ചിറയിന്‍കീഴ്‌ സ്വദേശി മഹേന്ദ്രന്‍ (37) പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. തേനിയില്‍നിന്നു 5000 നല്‍കി വാങ്ങിയ കഞ്ചാവ് ചില്ലറ വില്പന നടത്തുന്നതിനായി കൊണ്ടുപോകുന്നതിനിടെ ചെക്ക്പോസ്റ്റില്‍വെച്ച്‌ പിടികൂടുകയായിരുന്നു.

ചെക്ക്പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മനോജ്‌ സെബാസ്റ്റ്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോജ്, ഷിജുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Continue Reading

Latest News