Connect with us
Malayali Express

Malayali Express

അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

INDIA

അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

Published

on

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ബള്‍ഗേറിയ, ക്രോയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളിലെ അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുമായി കൂടി കാഴ്ച നടത്തി. ഇന്ത്യയെ അടുത്തറിയുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ അവര്‍ എത്തിയപ്പോഴാണ് മുരളീധരന്‍ ഇവരുമായി സംവദിച്ചത്. ട്വിറ്ററില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ മുരളീധരന്‍ പങ്കുവെച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News