INDIA
ഇന്ത്യന്നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി

കൊച്ചി: നാവികസേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റായി ശിവംഗി ഔദ്യോഗികമായി ചുമതലയേറ്റു. കൊച്ചി നേവല്‍ ബേസില്‍ നടന്ന ചടങ്ങിലാണ് നാവിക സേന പൈലറ്റായി സബ് ലെഫ്നന്റ് ശിവാംഗി ചുമതലയേറ്റത്.
ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിനിയാണ് ശിവാംഗി.
ദീര്‍ഘകാലമായി സ്വപ്നം കാണുന്ന കാര്യമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും ഇത് എത്രത്തോളം വലിയ ഉത്തരവാദിത്വമാണെന്ന് തനിക്ക് നന്നായറിയാമെന്നും ശിവാംഗി പറഞ്ഞു.
ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് നേവല്‍ ഓറിയന്റേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശിവാംഗിക്ക് പരിശീലനത്തിന്റെ മൂന്നാംഘട്ടമായ ഡോര്‍ണിയര്‍ ഓപ്പറേഷണല്‍ കണ്‍വേര്‍ഷണ്‍ കോഴ്സ് കൂടി പൂര്‍ത്തിയാക്കാനുണ്ട്.
-
INDIA13 hours ago
ഏറ്റുമുട്ടല്‍ കൊലപാതകം: തെലങ്കാന മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ജഗന് മോഹന്‍ റെഡ്ഡി
-
INDIA13 hours ago
ശിവസേനയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബി.ജെ.പിയുടെ മേഖലാ യോഗം ബഹിഷ്കരിച്ച് പങ്കജാ മുണ്ഡെ
-
INDIA21 hours ago
കര്‍ണാടകയില്‍ 12 പേരില്‍ 11 പേര്‍ക്കും മന്ത്രിസ്ഥാനം
-
INDIA21 hours ago
നിയമസഭാ കക്ഷി നേതൃസ്ഥാനം സിദ്ധരാമയ്യ രാജിവച്ചു
-
INDIA22 hours ago
പോക്സോ കേസുകളുടെ അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
-
INDIA2 days ago
പാചകവാതകവില വീണ്ടും കൂട്ടി
-
INDIA2 days ago
ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം 43 മരണം
-
INDIA2 days ago
പൗരത്വ ഭേദഗതി ബില്‍ തിങ്കളാഴ്ച ലോക്സഭയില്‍