Connect with us
Malayali Express

Malayali Express

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ 31 ഐ​എ​സ് ഭീ​ക​ര​ര്‍ കൂടി കീ​ഴ​ട​ങ്ങി

EUROPE

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ 31 ഐ​എ​സ് ഭീ​ക​ര​ര്‍ കൂടി കീ​ഴ​ട​ങ്ങി

Published

on

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ 31 ഐ​എ​സ് ഭീ​ക​ര​ര്‍ കൂടി കീ​ഴ​ട​ങ്ങി. അ​ഫ്ഗാ​നിലെ അ​ച്ചി​ന്‍ ജി​ല്ല​യി​ലാ​ണ് ഭീ​ക​ര​ര്‍ കീ​ഴ​ട​ങ്ങി​യ​ത്. ഭീ​ക​ര​ര്‍​ക്കു പു​റ​മേ 61 സ്ത്രീ​ക​ളും കു​ട്ടി​ക​ളും കീ​ഴ​ട​ങ്ങി​യ​താ​യി സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു

ഇവരില്‍നിന്നും നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടുത്തിട്ടുണ്ട്. ന​വം​ബ​റി​ലും ഐ​എ​സ് ഭീ​ക​ര​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും സു​ര​ക്ഷ​സേ​ന​യ്ക്കു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

Continue Reading

Latest News