Connect with us
Malayali Express

Malayali Express

പ്ര​വാ​സി​ക്ക്​ ച​ല​ച്ചി​ത്ര ഉ​പ​ശീ​ർ​ഷ​ക പ​രി​ഭാ​ഷ പു​ര​സ്​​കാ​രം

GULF

പ്ര​വാ​സി​ക്ക്​ ച​ല​ച്ചി​ത്ര ഉ​പ​ശീ​ർ​ഷ​ക പ​രി​ഭാ​ഷ പു​ര​സ്​​കാ​രം

Published

on

ജു​ബൈ​ൽ: കേ​ര​ള​ത്തി​ലെ മി​ക​ച്ച ച​ല​ച്ചി​ത്ര ഉ​പ​ശീ​ർ​ഷ​ക പ​രി​ഭാ​ഷ​ക​രെ ക​ണ്ടെ​ത്താ​നാ​യി ‘തേ​ഡ് ഐ ​ഫി​ലിം സൊ​സൈ​റ്റി’ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ന്​ പു​ര​സ്​​കാ​രം. ജു​ബൈ​ലി​ൽ​നി​ന്നു​ള്ള ഷി​ഹാ​ബ് എ. ​ഹ​സ​നാ​ണ്​ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം.

പ്ര​ശ​സ്ത തു​ര്‍ക്കി​ഷ് സം​വി​ധാ​യ​ക​ന്‍ നൂ​റി ബി​ല്‍ജേ സെ​യ്​​ലാ​​െൻറ 2018ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘ദ ​വൈ​ല്‍ഡ് പെ​യ​ര്‍ ട്രീ’ ​എ​ന്ന സി​നി​മ​ക്ക് പ​രി​ഭാ​ഷ ഒ​രു​ക്കി​യാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ശ്രീ​ധ​ര്‍ (ചി​ത്രം: കോ ​തോ താ​മോ പേ), ​ഗാ​യ​ത്രി മാ​ട​മ്പി (ചി​ത്രം: സ്​​റ്റാ​ൾ​ക്ക​ർ) എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ക്ക്​ അ​ർ​ഹ​രാ​യി. ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന കേ​ര​ള അ​ന്ത​ര്‍ദേ​ശീ​യ ച​ല​ച്ചി​ത്രോ​ത്സ​വ വേ​ദി​യി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. സ​ബ് ടൈ​റ്റി​ലു​ക​ൾ ഒ​രു​ക്കു​ന്ന​തി​ൽ ക​ഴി​വു​ള്ള​വ​രെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു മ​ത്സ​രം ന​ട​ത്തി​യ​ത്.
48 സി​നി​മ​ക​ളു​ടെ ഉ​പ​ശീ​ർ​ഷ​ക പ​രി​ഭാ​ഷ​ക​ളാ​ണ് മ​ത്സ​ര​ത്തി​ന് ല​ഭി​ച്ച​ത്. ച​ല​ച്ചി​ത്ര​നി​രൂ​പ​ണ​ത്തി​ന് ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ജി.​പി. രാ​മ​ച​ന്ദ്ര​ൻ, എം.​സി. രാ​ജ​നാ​രാ​യ​ണ​ൻ, സ്ത്രീ​പ​ക്ഷ ച​ല​ച്ചി​ത്ര നി​രൂ​പ​ക അ​നു പാ​പ്പ​ച്ച​ൻ എ​ന്നി​വ​രാ​യി​രു​ന്നു അ​വ​സാ​ന ഘ​ട്ട വി​ധി​ക​ർ​ത്താ​ക്ക​ൾ. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചേ​രാ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​ണ്​ ഷി​ഹാ​ബ്. 11 വ​ര്‍ഷ​മാ​യി ജു​ബൈ​ലി​ൽ ജോലി ചെയ്യുന്നു. ‘അ​ട​യാ​ളം’, ‘മോ​ഷ്​​ടി​ക്ക​പ്പെ​ട്ട പെ​യി​ൻ​റി​ങ്ങു​ക​ൾ’ എ​ന്നീ ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​ര്‍ മു​ത​ല്‍ മ​ല​യാ​ളം സ​ബ്ടൈ​റ്റി​ല്‍ നി​ർ​മി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘എം ​സോ​ണി​ൽ’ സ​ജീ​വ അം​ഗ​മാ​യ ഷി​ഹാ​ബ് വെ​ബ് സീ​രീ​സു​ക​ള്‍ അ​ട​ക്കം ഇ​തു​വ​രെ 83 സ​ബ് ടൈ​റ്റി​ലു​ക​ള്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. അ​ഖീ​ദ​യാ​ണ് ഭാ​ര്യ.
ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഹ​നാ​ൻ സ​ഫി​യ, റൈ​ഹാ​ൻ സ​ഫി​യ, അ​ഷ്ജാ​ൻ സ​ഫി​യ എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News