GULF
3 മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പൊതുമാപ്പ്

ന്യൂഡല്‍ഹി: വിവിധ കേസുകളില്‍ തടവിലുള്ള മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്കി. ഒമാന്റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായാണ് പൊതുമാപ്പ്.
വിദേശമന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഒമാന്റെ നടപടിയെന്ന് സഹമന്ത്രി വി മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് മന്ത്രാലയം ഒമാനോട് ആവശ്യപ്പെട്ടിരുന്നു.
മലപ്പുറം സ്വദേശി രമേശന് കിനാത്തെരിപറമ്ബില്, തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍. രമേശന് കിനാത്തെരിപറമ്ബില്, പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവര്‍ക്ക് ഒരു വര്‍ഷം തടവും ഷിജു ഭുവനചന്ദ്രന് 10 വര്‍ഷം തടവുമാണ് ലഭിച്ചത്. കൊലപാതക കേസിലാണ് ഷിജു ഭുവനചന്ദ്രന്റെ ശിക്ഷ.
-
INDIA5 hours ago
പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം ശക്തമായിരിക്കെ അമിത് ഷാ ഷില്ലോംഗ് സന്ദര്‍ശനം റദ്ദാക്കി
-
KERALA5 hours ago
പൗരത്വ നിയമ ഭേദഗതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം
-
KERALA5 hours ago
മദ്യം വേണോ, പ്രായം പറയണം: ബെവ്കോയില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം ശേഖരിക്കുന്നു
-
INDIA5 hours ago
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി സ്മൃതി ഇറാനി
-
KERALA5 hours ago
ഇന്ത്യ മുട്ടുകുത്തില്ല, നമ്മള് നിശബ്ദരാകാനും പോകുന്നില്ല; ചലച്ചിത്രോത്സവ വേദിയില്‍ മുഖ്യമന്ത്രി
-
KERALA6 hours ago
വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞ സംഭവം: അഭിഭാഷകര്‍ക്കെതിരായ കേസ് പിന്‍വലിച്ചു
-
INDIA6 hours ago
മോഡി സര്‍ക്കാരിന് തിരിച്ചടി; പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമെന്ന് ഐക്യരാഷ്ട്ര സഭ
-
INDIA6 hours ago
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ബംഗാളിലേയ്ക്കും: മുര്‍ഷിദാബാദില്‍ റെയില്‍വേ സ്റ്റേഷനു തീയിട്ടു