Connect with us
Malayali Express

Malayali Express

ജാക്ക് കാലിസിന്റെ കിടിലന്‍ ഷേവിംഗ്

LATEST NEWS

ജാക്ക് കാലിസിന്റെ കിടിലന്‍ ഷേവിംഗ്

Published

on

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജാക്കസ് കാലിസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. തന്റെ പകുതി മീശയും താടിയും ഷേവ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് താരം വേറൊരു മുഖം വെളിപ്പെടുത്തിയിരിക്കുന്നത്. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള അവബോധം ഉണര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുടെ പ്രചാരണാര്‍ത്ഥമാണ് കാലിസിന്റെ വിചിത്ര ഷേവിംഗ്.

Continue Reading

Latest News