Connect with us
Malayali Express

Malayali Express

സ​വാ​ദി ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെൻറ്​: റോ​യ​ൽ സ്‌​ട്രൈ​ക്കേ​ഴ്‌​സ് ഖ​ദ​റ ജേ​താ​ക്ക​ൾ

GULF

സ​വാ​ദി ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെൻറ്​: റോ​യ​ൽ സ്‌​ട്രൈ​ക്കേ​ഴ്‌​സ് ഖ​ദ​റ ജേ​താ​ക്ക​ൾ

Published

on

മ​സ്​​ക​ത്ത്​: സ​വാ​ദി ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ന​ട​ത്തി​യ ടൂ​ർ​ണ​മ​െൻറി​ൽ റോ​യ​ൽ സ്‌​ട്രൈ​ക്കേ​ഴ്‌​സ് ഖ​ദ​റ ടീം ​ജേ​താ​ക്ക​ളാ​യി. ടൂ​ർ​ണ​മ​െൻറി​ൽ എ​ട്ടു ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. നോ​ക്കൗ​ട്ട്​ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ക​ലാ​ശ​പ്പോ​രി​ൽ മു​സ​ന്ന ഇ​ല​വ​നെ തോ​ൽ​പ്പി​ച്ചാ​ണ് രാ​ജീ​വി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള റോ​യ​ൽ സ്‌​ട്രൈ​ക്കേ​ഴ്‌​സ് ഖ​ദ​റ ജേ​താ​ക്ക​ളാ​യ​ത്. മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി അ​ജ​യ്, മാ​ൻ ഓ​ഫ് ദ ​സീ​രി​സാ​യി അ​ഷ്റ​ഫ്​ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News