Connect with us
Malayali Express

Malayali Express

ഒ​യാ​സി​സ് സ്കൂ​ളി​ൽ ദേ​ശീ​യ ദി​നാ​ച​ര​ണം

GULF

ഒ​യാ​സി​സ് സ്കൂ​ളി​ൽ ദേ​ശീ​യ ദി​നാ​ച​ര​ണം

Published

on

അ​ൽ​ഐ​ൻ: ഒ​യാ​സി​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ യു.​എ.​ഇ ദേ​ശീ​യ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജ​യ നാ​രാ​യ​ണ​നും അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്‌​ട​ർ സി.​കെ.​എ. മ​നാ​ഫും ചേ​ർ​ന്ന് രാ​ഷ്​​ട്ര​പി​താ​വ് ശൈ​ഖ് സാ​യി​ദി​െൻറ ചി​ത്രം അ​നാ​ച്ഛാ​ദ​നം​ചെ​യ്തു. സ്കൂ​ൾ വി​ദ്യാ​ർ​ഥി ശ്രു​തി സു​ഭാ​ഷി​െൻറ ചി​ത്ര​പ്ര​ദ​ർ​ശ​നം, യു.​എ.​ഇ​യു​ടെ ച​രി​ത്രം വി​വ​രി​ക്കു​ന്ന ഡോ​ക്യു​മ​െൻറ​റി പ്ര​ദ​ർ​ശ​നം, വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​റ​ബി​പ്ര​സം​ഗ​വും ഗാ​ന അ​വ​ത​ര​ണ​വും, അ​യ​ല, യോ​ല, ഹ​ർ​ബി​യ, ഹ​ബാ​ൻ തു​ട​ങ്ങി വി​വി​ധ അ​റ​ബി ഡാ​ൻ​സു​ക​ളു​ടെ അ​വ​ത​ര​ണം തു​ട​ങ്ങി​യ​വ ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​സ്​​റ്റാ​ളു​ക​ളു​മൊ​രു​ക്കി.
സ്​​റ്റാ​ളി​ലെ വി​ൽ​പ​ന വ​ഴി സ​മാ​ഹ​രി​ച്ച പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റും. ഹം​സ അ​ലി റ​ഷീ​ദ് ഖി​റാ​അ​ത്ത് ന​ട​ത്തി. സ​ഫ മു​ഹ​മ്മ​ദ്‌ ആ​സി​ഫ് സ്വാ​ഗ​ത​വും ആ​മി​ന ദാ​ദ് മു​ഹ​മ്മ​ദ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News