Connect with us
Malayali Express

Malayali Express

മ​ഹാ​രാ​ഷ്ട്ര വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ വി​ജ​യിക്കും : സോ​ണി​യ

INDIA

മ​ഹാ​രാ​ഷ്ട്ര വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ വി​ജ​യിക്കും : സോ​ണി​യ

Published

on

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ട സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ ത​ങ്ങ​ള്‍ വി​ജ​യി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

എ​ന്‍​സി​പി​യും ശി​വ​സേ​ന​യും കോ​ണ്‍​ഗ്ര​സും ചേ​ര്‍​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ഖ്യം രൂ​പീ​ക​രി​ച്ചി​രി​ച്ചി​രു​ന്നു. 162 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് ത്രി​ക​ക്ഷി സ​ഖ്യ​ത്തി​നു​ള്ള​ത്. 145 എം​എ​ല്‍​എ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​വേ​ണ്ട​ത്.

ബു​ധ​നാ​ഴ്ച വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. അ​ഞ്ചു മ​ണി​ക്കു മു​ന്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം. ര​ഹ​സ്യ​ബാ​ല​റ്റ് പാ​ടി​ല്ല. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ വീ​ഡി​യോ​യി​ല്‍ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ പ​റ​യു​ന്നു.

Continue Reading

Latest News