Connect with us
Malayali Express

Malayali Express

പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ലജ്ജാകരമെന്ന് പി.ജെ.ജോസഫ്

KERALA

പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ലജ്ജാകരമെന്ന് പി.ജെ.ജോസഫ്

Published

on

കട്ടപ്പന: ബത്തേരിയില്‍ ക്ലാസ്‌മുറിയിൽ വച്ച്‌ പാമ്പു കടിയേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിക്കാന്‍പോലും ആവാത്ത സ്ഥാപനങ്ങള്‍ ഇന്നുമുണ്ട് എന്നത് കേരള സമൂഹത്തിനാകെ ലജ്ജാകരമാണെന്ന് പി.ജെ.ജോസഫ് എം.എല്‍.എ. പറഞ്ഞു

ഈ സംഭവത്തിന് പിന്നിലെ ഉത്തരവാദികള്‍ നാം ഓരോരുത്തരുമാണ്. സ്‌കൂളില്‍ പി.ടി.എ.എന്ന സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും എം.എല്‍.എ. ചോദിച്ചു. ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

Latest News