Connect with us
Malayali Express

Malayali Express

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനം ഇന്ന് ആരംഭിക്കും

KERALA

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനം ഇന്ന് ആരംഭിക്കും

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. 13 ദിവസമാണ് സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നത്. ജപ്പാനും കൊറിയയും ആണ് ലക്ഷ്യം. മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും ജപ്പാന്‍ യാത്രാസംഘത്തിലുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ വലയുമ്പോഴാണ് മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം.

ഗതാഗതമേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ മനസിലാക്കുക, സംസ്ഥാന വികസനത്തിന് പണം കണ്ടെത്തുക, തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം. ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വികെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. .

Continue Reading

Latest News