Connect with us
Malayali Express

Malayali Express

ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ മ​ധ്യ​വ​യ​സ്ക​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

KERALA

ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ മ​ധ്യ​വ​യ​സ്ക​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

Published

on

ചി​റ്റൂ​ര്‍: ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞുവീ​ണ് അ​ത്യാ​സ​ന്നനി​ല​യി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​ധ്യ​വ​യ​സ്ക​ന്‍ മ​രി​ച്ചു. ഇ​ര​ട്ട​ക്കു​ളം അ​പ്പു​പ്പി​ള്ള​യൂ​ര്‍ ന​വക്കോ​ണം കു​ഞ്ച​ന്‍റെ മ​ക​ന്‍ ച​ന്ദ്ര​ന്‍ (52) ആ​ണ് മ​രിച്ചത്.

ഇ​ന്ന​ലെ പ​ക​ല്‍ 11.40ന് ​ഒ​ലി​വംപ്പൊ​റ്റി​യി​ല്‍ വെ​ച്ചാ​ണ് ച​ന്ദ്ര​ന്‍ കു​ഴ​ഞ്ഞു വീ​ണ​ത്.​ ഉ​ട​ന്‍ സ്ഥ​ലത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ച​ന്ദ്ര​നെ ആ​ശു​പ​ത്രയി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രിച്ചു. ചി​റ്റൂ​ര്‍ പോ ​ലീ സ് ​മേല്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

Latest News