Connect with us
Malayali Express

Malayali Express

മരട് കേസ് : വീണ്ടും സുപ്രീംകോടതിയില്‍

KERALA

മരട് കേസ് : വീണ്ടും സുപ്രീംകോടതിയില്‍

Published

on

തീരദേശനിയമം ലംഘിച്ച്‌ നിര്‍മിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാത്തതുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസും മേജര്‍ രവിയുടെ കോടതിയലക്ഷ്യഹര്‍ജിയും വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് രണ്ട് കേസുകളും പരിഗണിക്കുന്നത്.

Continue Reading

Latest News