Connect with us
Malayali Express

Malayali Express

ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യാന്‍ ഇ.ഡിക്ക്​ അനുമതി

INDIA

ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യാന്‍ ഇ.ഡിക്ക്​ അനുമതി

Published

on

ഡല്‍ഹി: ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്​ സ്മെന്റ് ​ ഡയറക്​ടറേറ്റിന് ( ഇഡി )​ അനുമതി ലഭിച്ചു . ഡല്‍ഹി കോടതിയുടേതാണ് അനുമതി ​. ഇതിന്‍ പ്രകാരം നവംബര്‍ 22-23 തീയതികളില്‍ തീഹാര്‍ ജയിലിലെത്തി ഇ.ഡിക്ക്​ ചിദംബരത്തെ ചോദ്യം ചെയ്യാം.

ഡല്‍ഹിയിലെ റോസ്​ അവന്യു കോടതിയിലാണ്​ ചിദംബരത്തിനെതിരെ ഇ.ഡി ഹര്‍ജി സമര്‍പ്പിച്ചത്​. നേരത്തെ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു.

Continue Reading

Latest News