Connect with us
Malayali Express

Malayali Express

രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ പാകിസ്ഥാന്റെ കസ്റ്റഡിയില്‍

INDIA

രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ പാകിസ്ഥാന്റെ കസ്റ്റഡിയില്‍

Published

on

രണ്ട് ഇന്ത്യന്‍ പൗരന്‍മാരെ കസ്റ്റഡിയിലെടുത്തതായി പാകിസ്ഥാന്റെ അറിയിപ്പ്. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രാജസ്ഥാനിലെ അതിര്‍ത്തി പ്രദേശത്ത് വെച്ചായിരുന്നു അറസ്റ്റ്. ഇരുവരും ചോലിസ്ഥാന്‍ മരുഭൂമിയിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News