Connect with us
Malayali Express

Malayali Express

സം​സ്ഥാ​ന​ത്ത് ഇ​ന്നു സി​നി​മാ ബ​ന്ദ്: തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കി​ല്ല

KERALA

സം​സ്ഥാ​ന​ത്ത് ഇ​ന്നു സി​നി​മാ ബ​ന്ദ്: തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കി​ല്ല

Published

on

കൊ​ച്ചി: കേ​ര​ള സി​നി എ​ക്സി​ബി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധം. ജി​എ​സ്ടി​ക്കും ക്ഷേ​മ​നി​ധി​ക്കും പു​റ​മെ വി​നോ​ദ​നി​കു​തി​കൂ​ടി ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു സ​മ​രം. ഇതില്‍ പ്രതിഷേധിച്ച്‌ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ നി​ര്‍​ത്തി​വ​യ്ക്കും.

ജി​എ​സ്ടി​യും സ​ര്‍​വീ​സ് ചാ​ര്‍​ജും സെ​സു​മ​ട​ക്കം 113 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റി​ന് പു​തി​യ ഉ​ത്ത​ര​വ് പ്രകാരം 130 രൂ​പ​യാ​യി. സി​നി​മാ ടി​ക്ക​റ്റി​ന്‍ മേ​ലു​ള്ള വി​നോ​ദ നി​കു​തി പി​ന്‍​വ​ലി​ക്കാ​നാ​വി​ല്ലെന്നും സാമ്പത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ല്‍ നി​കു​തി​യി​ള​വ് ന​ല്‍​കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി തോമസ് ഐസക് വ്യ​ക്ത​മാ​ക്കിയിരുന്നു .

Continue Reading

Latest News