Connect with us
Malayali Express

Malayali Express

വിദേശ അഭിഭാഷകര്‍ക്ക്​ ഇന്ത്യയില്‍ പ്രാക്​ടീസ്​ പറ്റില്ലെന്ന്​ സുപ്രീംകോടതി

INDIA

വിദേശ അഭിഭാഷകര്‍ക്ക്​ ഇന്ത്യയില്‍ പ്രാക്​ടീസ്​ പറ്റില്ലെന്ന്​ സുപ്രീംകോടതി

Published

on

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ നി​യ​മ സ്​​ഥാ​പ​ന​ങ്ങ​ള്‍​ ഇ​ന്ത്യ​യി​ല്‍ ഒാ​ഫി​സു​ക​ള്‍ തു​റ​ക്കാ​നോ വി​ദേ​ശ അ​ഭി​ഭാ​ഷ​ക​ര്‍​ ഇ​ന്ത്യ​ന്‍ കോ​ട​തി​ക​ളി​ല്‍ പ്രാ​ക്​​ടീ​സ്​ ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി വി​ധി​ച്ചു. എ​ന്നാ​ല്‍, വി​ദേ​ശ അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്​ ഇ​ന്ത്യ​ന്‍ ക​ക്ഷി​ക​ള്‍​ക്കാ​യി താ​ല്‍​ക്കാ​ലി​കാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ഇ​വി​ടെ​യെ​ത്തി ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി മ​ട​ങ്ങാം. ഇൗ ​വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​റും ബാ​ര്‍ കൗ​ണ്‍​സി​ലും കൃ​ത്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളു​ണ്ടാ​ക്ക​ണ​മെ​ന്ന്​ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ജ​സ്​​റ്റി​സു​മാ​രാ​യ ആ​ദ​ര്‍​ശ്​ കു​മാ​ര്‍ ഗോ​യ​ല്‍, ​േരാ​ഹി​ന്‍​റ​ണ്‍ എ​ഫ്. ന​രി​മാ​ന്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ വി​ദേ​ശ അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്​ നി​ശ്ചി​ത കാ​ല​ത്തേ​ക്ക്​ ഇ​ന്ത്യ​യി​ലെ​ത്തി നി​യ​മോ​പ​ദേ​ശം ന​ല്‍​കാ​മെ​ന്ന 2012ലെ ​മ​ദ്രാ​സ്​ ഹൈ​കോ​ട​തി വി​ധി ഭാ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര ത​ര്‍​ക്ക​ങ്ങ​ളി​ല്‍ വി​ദേ​ശ അ​ഭി​ഭാ​ഷ​ക​ര്‍ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്​ ത​ട​യാ​നാ​കി​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍, അ​വ​ര്‍​ക്ക്​ ഇ​ന്ത്യ​യി​ലെ നി​യ​മ​വൃ​ത്തി​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​യി​രി​ക്കും. മ​ദ്രാ​സ്​ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ ബാ​ര്‍ കൗ​ണ്‍​സി​ല്‍ ഒാ​ഫ്​ ഇ​ന്ത്യ ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

Continue Reading

Latest News