Connect with us
Malayali Express

Malayali Express

17 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

KERALA

17 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

Published

on

പന്തളം: കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍ . കടയ്ക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാള്‍ മാള്‍ഡ കര്‍ക്കച്ച്‌ സ്വദേശി സജാദ് അന്‍സാരി(30) യാണ് പന്തളം പോലീസിന്റെ പിടിയിലായത്.

പ്രതിയുടെ പക്കല്‍ നിന്നും 17 ഗ്രാം കഞ്ചാവ് കണ്ടെടുത്തു . സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നയാളാണ് സജാദെന്ന് പോലീസ് പറഞ്ഞു. പന്തളം എസ്.എച്ച്‌.ഒ. ഇ.ഡി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് .

Continue Reading

Latest News