Connect with us
Malayali Express

Malayali Express

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റം അനുവദിച്ചുകൊടുക്കില്ലെന്ന് കെ.പി. ശശികല

KERALA

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റം അനുവദിച്ചുകൊടുക്കില്ലെന്ന് കെ.പി. ശശികല

Published

on

അമ്പലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്യാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം അനുവദിച്ചുകൊടുക്കാനാവില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു .

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ സന്ദര്‍ശിച്ച്‌ ഹിന്ദു ഐക്യവേദിയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു അവര്‍ . ദേവസ്വം ബോര്‍ഡിന്റെ ഏകപക്ഷീയ നീക്കത്തിനെതിരേ കെ.പി.ശശികലയുടെ നേതൃത്വത്തില്‍ ഭക്തരും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും കൂട്ടനാമജപം നടത്തി.

Continue Reading

Latest News